Manoj Karolly
Manoj Karolly
  • 269
  • 15 743 114

Відео

Paruthur vydhyanatha temple l vydyanatha temple
Переглядів 104Місяць тому
Sivatemple paruthur vydhyanatha temple paruthur
റെയിൽവേ ടിക്കറ്റ് ബുക്കിങ് ഇത് ആപ്പ് ആണ് നല്ലത്?
Переглядів 886Місяць тому
Cash debited but ticket not generated railway ticket railway ticket cancelation
വെറും 668 രൂപക്ക് 60ഇഞ്ച് Tv. വാങ്ങാം? l CJ smart palakkad
Переглядів 2,8 тис.Місяць тому
വെറും 668 രൂപക്ക് 60ഇഞ്ച് Tv. വാങ്ങാം? l CJ smart palakkad
What is 3ac and 3E in Railway Booking l Difference between 3ac and 3E l Railway ticket booking
Переглядів 1,7 тис.Місяць тому
What is 3ac and 3E in Railway Booking l Difference between 3ac and 3E l Railway ticket booking third Ac 3ac economy indian railway rac ticket booking
Seetharamaswami temple l thrissur pookunnam temple l സീതാരാമസ്വാമി ക്ഷേത്രം
Переглядів 161Місяць тому
Laser show thrisur seetharamaswamy temple thrissur pookunnam
ഭോഗർ സിദ്ധരുടെ ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം l Bhogar Temple Palakkad
Переглядів 3,8 тис.3 місяці тому
Bogar temple bhogar temple bhoga vanam chandranagar palakkad bogar sidhar bogar sidar
വിഷുവിന്റെ ഐതിഹ്യം അറിയാമോ? History of vishu l vishu
Переглядів 7083 місяці тому
വിഷുവിന്റെ ഐതിഹ്യം അറിയാമോ? History of vishu l vishu
ഈ വേനൽ കാലത്ത് വൈദ്യുതി സൂക്ഷിച്ചു ഉപയോഗിച്ചില്ലെകിൽ ബില്ല് വരുമ്പോ ഞെട്ടും l kseb billing
Переглядів 2863 місяці тому
ഈ വേനൽ കാലത്ത് വൈദ്യുതി സൂക്ഷിച്ചു ഉപയോഗിച്ചില്ലെകിൽ ബില്ല് വരുമ്പോ ഞെട്ടും l kseb billing
JCB കയറിയാലും പൊട്ടാത്ത കട്ടകൾ. ഇനി വീടുപണി ചെലവ് കുറയും l MUD BRICK MANISSERY
Переглядів 1,1 тис.4 місяці тому
JCB കയറിയാലും പൊട്ടാത്ത കട്ടകൾ. ഇനി വീടുപണി ചെലവ് കുറയും l MUD BRICK MANISSERY
തിരുമ്മിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം l thirumittakode anjumoorthi kshetram l temples of kerala
Переглядів 2014 місяці тому
തിരുമ്മിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം l thirumittakode anjumoorthi kshetram l temples of kerala
ഒരു അമ്പലത്തിൽ ഇത്ര വലിയ പോത്തിനെ കണ്ടിട്ടുണ്ടോ? 😳😳 l ettumana karanayil madam
Переглядів 4 тис.5 місяців тому
ഒരു അമ്പലത്തിൽ ഇത്ര വലിയ പോത്തിനെ കണ്ടിട്ടുണ്ടോ? 😳😳 l ettumana karanayil madam
ഗ്രഹോപകരണങ്ങൾ എല്ലാം ഓൺലൈൻ വിലയിൽ നമ്മുടെ നാട്ടിൽ കിട്ടും l melco l melecto l
Переглядів 1595 місяців тому
ഗ്രഹോപകരണങ്ങൾ എല്ലാം ഓൺലൈൻ വിലയിൽ നമ്മുടെ നാട്ടിൽ കിട്ടും l melco l melecto l
Vilwadrinatha temple Tiruvilwamala I വിലവാദ്രിനാഥാ ക്ഷേത്രം
Переглядів 3516 місяців тому
Vilwadrinatha temple Tiruvilwamala I വിലവാദ്രിനാഥാ ക്ഷേത്രം
പൂജകദളി giveaway l poojakahali giveaway
Переглядів 5616 місяців тому
പൂജകദളി giveaway l poojakahali giveaway
ഇങ്ങിനെ പറിച്ചാൽ എന്ത് ഈസി ആയി പറിക്കാം l kappa krishi l maracheeni
Переглядів 7726 місяців тому
ഇങ്ങിനെ പറിച്ചാൽ എന്ത് ഈസി ആയി പറിക്കാം l kappa krishi l maracheeni
നിറയെ ചുമർച്ചിട്രങ്ങളുമായി കൈപ്പകഞ്ചേരി ക്ഷേത്രം
Переглядів 1947 місяців тому
നിറയെ ചുമർച്ചിട്രങ്ങളുമായി കൈപ്പകഞ്ചേരി ക്ഷേത്രം
ഏതു മടിയന്മാർക്കും ചെയ്യാവുന്ന കൃഷി. I Venal Cheemb I Thiruvathira puzhukku
Переглядів 2,1 тис.7 місяців тому
ഏതു മടിയന്മാർക്കും ചെയ്യാവുന്ന കൃഷി. I Venal Cheemb I Thiruvathira puzhukku
എന്താണ് തിരുപ്പതി മോഡൽ? ശബരിമലയിൽ തിരുപ്പതി മോഡൽ സാധ്യമാണോ? I tirupathi model
Переглядів 2877 місяців тому
എന്താണ് തിരുപ്പതി മോഡൽ? ശബരിമലയിൽ തിരുപ്പതി മോഡൽ സാധ്യമാണോ? I tirupathi model
ഇന്ത്യയിൽ സ്വന്തമായി തപാൽ പിൻ കോഡുളള ഒരേ ഒരാൾ ആ പോസ്റ്റ് ഓഫീസിൽ നിന്നും
Переглядів 1,5 тис.8 місяців тому
ഇന്ത്യയിൽ സ്വന്തമായി തപാൽ പിൻ കോഡുളള ഒരേ ഒരാൾ ആ പോസ്റ്റ് ഓഫീസിൽ നിന്നും
ചമ്രവട്ടം അയ്യപ്പ ക്ഷേത്രം l Chamravattam ayyappa temple
Переглядів 7628 місяців тому
ചമ്രവട്ടം അയ്യപ്പ ക്ഷേത്രം l Chamravattam ayyappa temple
മുജന്മപാപങ്ങൾ തീർക്കുന്ന പുനർജ്ജനി നൂഴൽ l Punarjani noozhal l Thiruvilwamala
Переглядів 4898 місяців тому
മുജന്മപാപങ്ങൾ തീർക്കുന്ന പുനർജ്ജനി നൂഴൽ l Punarjani noozhal l Thiruvilwamala
ചീട്ടെടുത്ത തത്ത പറഞ്ഞത് പക്ഷി ശാസ്ത്രം l pakshi shasthram
Переглядів 7399 місяців тому
ചീട്ടെടുത്ത തത്ത പറഞ്ഞത് പക്ഷി ശാസ്ത്രം l pakshi shasthram
മൂകാംബിക ക്ഷേത്രത്തിനടുത്തു കാട്ടിനുള്ളിൽ ഒരു കിടിലൻ റിസോർട്ട് l antarvanam resort
Переглядів 1,5 тис.9 місяців тому
മൂകാംബിക ക്ഷേത്രത്തിനടുത്തു കാട്ടിനുള്ളിൽ ഒരു കിടിലൻ റിസോർട്ട് l antarvanam resort
റിട്ടേർമെന്റ് പൈസ കൊണ്ട് ഒരു ആനക്കുട്ടിയെ വാങ്ങിച്ച സ്കൂൾ ടീച്ചർ l Sreekrishnapuram vijay l
Переглядів 18 тис.10 місяців тому
റിട്ടേർമെന്റ് പൈസ കൊണ്ട് ഒരു ആനക്കുട്ടിയെ വാങ്ങിച്ച സ്കൂൾ ടീച്ചർ l Sreekrishnapuram vijay l
എത്ര കണ്ടാലും മതിവരാത്ത മൂകാംബിക ക്ഷേത്രം l Mookambika kollur l uduppi
Переглядів 1,5 тис.10 місяців тому
എത്ര കണ്ടാലും മതിവരാത്ത മൂകാംബിക ക്ഷേത്രം l Mookambika kollur l uduppi
10 സെന്റ് ൽ 100ൽ അതികം ഫലവൃക്ഷങ്ങൾ fruit farming l budjet farming l
Переглядів 23 тис.10 місяців тому
10 സെന്റ് ൽ 100ൽ അതികം ഫലവൃക്ഷങ്ങൾ fruit farming l budjet farming l
മാവും പ്ലാവും എല്ലാം എളുപ്പത്തിൽ ഗ്രാഫ്റ്റ് ചെയ്യാം l V grafting l budding l chembakachechi
Переглядів 7 тис.11 місяців тому
മാവും പ്ലാവും എല്ലാം എളുപ്പത്തിൽ ഗ്രാഫ്റ്റ് ചെയ്യാം l V grafting l budding l chembakachechi
എത്രകണ്ടാലും മതിവരാത്ത കുടജാദ്രി l Kudajadri hillsl kudajadri trekking l mookambika temple
Переглядів 64511 місяців тому
എത്രകണ്ടാലും മതിവരാത്ത കുടജാദ്രി l Kudajadri hillsl kudajadri trekking l mookambika temple
അഡിനീയം ഗ്രാഫ്റ്റ് ചെയ്യാൻ പഠിക്കാം l Adinium flower grafting l chembavalli chechi
Переглядів 17 тис.11 місяців тому
അഡിനീയം ഗ്രാഫ്റ്റ് ചെയ്യാൻ പഠിക്കാം l Adinium flower grafting l chembavalli chechi

КОМЕНТАРІ

  • @rajrajubhai8001
    @rajrajubhai8001 2 години тому

    ഇതൊന്നും സ്വന്തം അനുഭവത്തിൽനിന്നല്ലാതെ പഠിക്കാൻ കഴിയില്ല എന്നതാണ് ഏറെ കഷ്ടം 🤣🤣🤣

  • @rajrajubhai8001
    @rajrajubhai8001 3 години тому

    ബുക്ക്‌ ചെയ്യാതെ ഇതൊന്നും കിട്ടില്ല !!

  • @MohamedAfsal-qq4ls
    @MohamedAfsal-qq4ls 18 годин тому

    Good

  • @santhoshraj135
    @santhoshraj135 20 годин тому

    🙏Om Nama:Shivaya

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad День тому

    Good information ❤

  • @Zoro-w4q
    @Zoro-w4q День тому

    Bro Nanum ente frnd Kodi oru trip povan plan cheyunund kannur to banglore annu namal ude age 16 um 17 um annapoo train ticket ac second class Book cheyan patuvoo plsss reply oru video ayi cheythal ubagara pedum offline booking ann reply nangal 6 perr und same seat kituvo

  • @muneerchalil5506
    @muneerchalil5506 День тому

    3E എന്താണ് സംഭവം?

  • @paulthomas6613
    @paulthomas6613 2 дні тому

  • @priyaVarghes
    @priyaVarghes 2 дні тому

    Bro ഞങ്ങൾക്ക് ആഗസ്റ്റ് 29തിയതി ഡൽഹിയിൽ നിന്നും കോട്ടയം ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു ഓൺലൈൻ ടിക്കറ്റ് ആണ് എടുത്തിരുന്നത് എന്നാൽ ടിക്കറ്റ് എടുത്തു തന്ന ആൾ ജൂലൈ 29ആണ് book ചെയ്തത് ഇത് ഞങ്ങൾ അറിഞ്ഞില്ല ജൂലൈ 30തിയതി ആണ് ഞങ്ങൾക്ക് അത് മനസ്സിൽ ആയത് അത് ഈ മാസത്തേക്ക് മാറ്റി എടുക്കാൻ പറ്റുമോ ആ ക്യാഷ് ഇനി തിരിച്ചു കിട്ടുമോ

    • @ManojKarolly
      @ManojKarolly 2 дні тому

      ഇല്ല ആ പൈസ പോയി

  • @Beingbuddha369
    @Beingbuddha369 3 дні тому

  • @sherinsanthosh6270
    @sherinsanthosh6270 3 дні тому

    എത്ര വയസിലാണ് ക്രോസ് ചെയ്യുക

  • @devadethanvs5768
    @devadethanvs5768 4 дні тому

    Rav 74 okke confirm akumo

  • @kandanat
    @kandanat 4 дні тому

    Aattched bath room ഉണ്ടാകുമോ.

  • @shibuvm8545
    @shibuvm8545 5 днів тому

    തോക്കുരോഗത്തിനു എന്തെങ്കിലും ചെയ്യാൻപറ്റുമോ

  • @Radhakrishnanav192
    @Radhakrishnanav192 5 днів тому

    തൃശൂർ നിന്ന് എങ്ങിനെ പോകണം പറയാമോ

  • @SyamalaPanickar
    @SyamalaPanickar 5 днів тому

    ഭാഗവനേ എന്നേ കൂടി അവിടെ എത്തിക്കണേ രോഗിയാണ ക്യാസ്സർ ബാധിച്ച ആൾ രക്ഷിക്കണേ നാൾ പുണർതം❤❤❤❤❤

  • @SyamalaPanickar
    @SyamalaPanickar 5 днів тому

    നമ്പർ തരുക ഭാഗവനേ ഹര രരേ കൃഷ്ണി❤❤❤❤❤

  • @MrRakes007
    @MrRakes007 5 днів тому

    Suuupperrrrrr ♥️ you for complete information..

  • @anandss2446
    @anandss2446 6 днів тому

    സ്കൂളിൽ പാവപ്പെട്ടവന്റെ മക്കളെ കൊണ്ട് കൃഷി ചെയ്യിക്കും എന്നിട്ട് ടീച്ചേർസ് തിന്ന് കൊഴുകും, പാവപെട്ട കുട്ടികളുടെ പഠനവും പോവും

  • @anandss2446
    @anandss2446 6 днів тому

    കൃഷി CBSE സിലബസ് ഉള്ളിടത് ആക്കിക്കോ, നിങ്ങളുടെ പരീക്ഷണം മൊത്തം പാവപ്പെട്ടവന്റെ കുട്ടികൾ പഠിക്കുന്നിടത് വേണ്ട

  • @hollycow8171
    @hollycow8171 6 днів тому

    hi chetta, nan oru ticket book cheythu PQWL/1 pinne PQWL/2 kanikunnu. AC First class. coupe preference kodth. kittumo rajadani to delhi.

  • @azharts9978
    @azharts9978 6 днів тому

    Hi chetta nan train ticket book cheyumbol waiting list ayirunnu eppol ath cnf ayittund pakshe cnf mathrame kanunollu.seat numberum coach numberum ella. Ithu enthu problem annu chetta?.

    • @hollycow8171
      @hollycow8171 6 днів тому

      First AC ano?

    • @hollycow8171
      @hollycow8171 6 днів тому

      ticket edth ethre days kond confirm ayath? nan ticket edth rajadani first ac in september travelling still pqwl/1

    • @azharts9978
      @azharts9978 6 днів тому

      @@hollycow8171 yes . 2 ac ticket eduth one week kond confirm ayi

  • @wineandvineofficial6217
    @wineandvineofficial6217 6 днів тому

    Pqwl15...6/08/2024 confirm akumo.. Netravadi.. Tvm to calicut.. Pnr number msg vannu... Confirm aayal എപ്പോൾ msg വരും

  • @aryaak7840
    @aryaak7840 7 днів тому

    RAC seat engana identify cheyyum

  • @bibinvc9145
    @bibinvc9145 7 днів тому

    🥰

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 8 днів тому

    Super information ❤

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 8 днів тому

    Good information ❤

  • @EVil.004
    @EVil.004 8 днів тому

    Njn station il ninnu reservation ticket edthu. Athik waiting list aanu kanikunath. Chart prepare chythapo ente ticket confirmed aanu.But ente kayil ula ticket wl ennan kanikunath. Aa ticket kodthal mathyoo Atho ini confirmed ticked edkano?

  • @ubaidmarakkar7038
    @ubaidmarakkar7038 9 днів тому

    വീഡിയോ ഇഷ്ടം ❤താങ്കളുടെ വോയിസ്‌ നു ഇടയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ 😮6:10

  • @raveendranathtk9967
    @raveendranathtk9967 9 днів тому

    ഓം നമോ ഭഗവതേ വാസുദേവായ നമഃ,

  • @entertainment7508
    @entertainment7508 10 днів тому

    Rac / 9 aan conform aavumo

  • @vipindas9410
    @vipindas9410 10 днів тому

    Thankyou 👍🏻

  • @rosinchristopher4107
    @rosinchristopher4107 11 днів тому

    Indian railway is a perfect example for mental stupid

  • @lakshmyraam4552
    @lakshmyraam4552 12 днів тому

    എനിക്ക് തന്നെ കയറാൻ അറിയില്ല. തനിയെ കയറിയാൻ യാത്ര അറിയില്ല.ഇത് ഒന്നും എനികു അറിയില്ലായിരുന്നു. വളരെ ഉപകാരം

  • @sithintp117
    @sithintp117 12 днів тому

    Location

  • @ushakt5386
    @ushakt5386 13 днів тому

    0:22 തിരുവിഴ തന്നിൽ അമാരും ശ്രീകണ്ഠ എന്ന ഭക്തിഗാനം ആലപിച്ച അമ്മയെ ഏതെങ്കിലും ചാനൽകാർക്ക് ചാനലുകാർക്ക് പരിചയപ്പെടുത്തിക്കൊടുക്കൂ

  • @user-tj6xb7rx6q
    @user-tj6xb7rx6q 14 днів тому

    👍👍🥰

  • @johnywayne6892
    @johnywayne6892 15 днів тому

    kari oil so healthy🎉

  • @s.baromatics6728
    @s.baromatics6728 16 днів тому

    പ്ലാവ് ഗ്രാഫറ്റിംഗ് എവിടെ, മാവും, പ്ലാവും ഗ്രാഫറ്റിംഗ് എന്ന് ഹെഡിങ്ങിൽ കാണിച്ചു,, so

  • @Globelnetbalussery
    @Globelnetbalussery 16 днів тому

    ഹുസ്ക്യ ട്രെയിൻ ചെയ്യുന്ന ആളുടെ no കിട്ടുമോ

  • @Kunjukunju-xx2ll
    @Kunjukunju-xx2ll 17 днів тому

    🎁🎁🎁🎁 kidu

  • @gokulknr6099
    @gokulknr6099 18 днів тому

    👍

  • @jeswin501
    @jeswin501 18 днів тому

    നേരിട്ട് ടിക്കറ്റ് ആയി പോയാൽ റൂം ലഭിക്കുമോ..

    • @user-hm7so3ne6m
      @user-hm7so3ne6m 10 днів тому

      അതെ ഞാനും അതാണ് നോക്കുന്നെ എന്റെ tatkal ticket ആണ് confirmed ticket അല്ല

  • @ushamaniea4482
    @ushamaniea4482 18 днів тому

    എനിക്കും വരാനുള്ള ഭാഗ്യം തരണേ എന്റെ മോന്റെ കാഴ്ച തിരിച്ചു കിട്ടണേ

  • @Lanesh-d2l
    @Lanesh-d2l 19 днів тому

    Bought TV with normal warranty 1+1. Display showing lines from 5th month of usage. Calling customer care. They will update service team will contact in 2days. After 2days, when we call, they will give the same comment "Service team will contact in 2 days". I am waiting now for a week. I think I have to go to Consumer Court for getting this Rectified.

  • @sreeneshkumar9509
    @sreeneshkumar9509 19 днів тому

    RQWL എന്നാൽ എന്താ

  • @sreeneshkumar9509
    @sreeneshkumar9509 19 днів тому

    RQWK എന്നാൽ എന്താ

  • @snehapoyyakkara606
    @snehapoyyakkara606 19 днів тому

    Thank you so much sir❤

  • @indulekhasasi9926
    @indulekhasasi9926 21 день тому

    ഓം നമോ വാസുദേവായ